ചാലിശ്ശേരി: എണ്‍പതിലേറെ വര്‍ഷം പഴക്കമുള്ള അപകടാവസ്ഥയിലായ ചാലിശ്ശേരി റൂട്ടിലെ തണത്ര പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മാണം പുരോഗമിക്കുന്നു.
തൃശ്ശൂര്‍, പാലക്കാട് ജില്ലകളെ ചാലിശ്ശേരി വഴി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നിലെ തിരക്കേറിയ ഭാഗമാണ് പാലം. ഒരു സമയം ഓരോ വാഹനം മാത്രമാണ് ഒരു ഭാഗത്തേക്ക് കടത്തിവിടുന്നത്. ഇക്കാരണത്താല്‍ യാത്രക്കാര്‍ക്ക് സമയനഷ്ടവും യാത്രാക്ലേശവുമാണ് സൃഷ്ടിക്കുന്നത്.






0 അഭിപ്രായ(ങ്ങള്‍):
Post a Comment