0

പുല്ലനിക്കാവ് പൂരം 2012

Read more
0

കോടനാട് തിരുതിമ്മല്‍ ജുമാ മസ്ജിദ്..

വര്‍ക്ക്‌ ഇന്‍ പ്രോഗ്രസ്സ് 
Read more
0

തണത്ര പാലം പണി

ചാലിശ്ശേരി: എണ്‍പതിലേറെ വര്‍ഷം പഴക്കമുള്ള അപകടാവസ്ഥയിലായ ചാലിശ്ശേരി റൂട്ടിലെ തണത്ര പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മാണം പുരോഗമിക്കുന്നു. 

തൃശ്ശൂര്‍, പാലക്കാട് ജില്ലകളെ ചാലിശ്ശേരി വഴി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നിലെ തിരക്കേറിയ ഭാഗമാണ് പാലം. ഒരു സമയം ഓരോ വാഹനം മാത്രമാണ് ഒരു ഭാഗത്തേക്ക് കടത്തിവിടുന്നത്. ഇക്കാരണത്താല്‍ യാത്രക്കാര്‍ക്ക് സമയനഷ്ടവും യാത്രാക്ലേശവുമാണ് സൃഷ്ടിക്കുന്നത്.




 
Read more
0

നാട്ടു കാഴ്ചകള്‍

കുറച്ചു ചിത്രങ്ങള്‍ പങ്കുവെക്കുന്നു:  നമ്മുടെ ഭാവി താരങ്ങള്‍.  സ്വന്തമായി ഒരു ഫുട്ബോള്‍ ഗ്രൌണ്ട് ഇന്നും നമ്മുടെ സ്വപ്നം മാത്രം..  ഇനി വരുന്ന തലമുറയ്ക്ക് വേണ്ടിയെങ്ങിലും... ആര് ശബ്ദമുയര്‍ത്തും....  എത്രയോ മറഡോണ മാര്‍, മെസ്സി മാര്‍, റൊണാള്ദീണോ മാര്‍ ഉണ്ടാവേണ്ടതായിരുന്നു...  

നമ്മുടെ ഭാവി താരങ്ങള്‍
Crazy Players....Stay after Sunset..
Add കാപ്റേന്‍

ഈയിടെ കോടനാട്  നടന്ന "ഷൂട്ട്‌ & ഗോള്‍" നിന്നുമുള്ള കാഴ്ചകള്‍ .
From the recent Panalti "Shoot and Goal" Competetion winners.
from Kodanadan "Shoot and Goal" competetion.
Read more
0

യാത്രയയപ്പ്



Read more
0

കോടനാട് തിരുത്തിമ്മല്‍ ജുമാ മസ്ജിദ്‌ കട്ടില വെക്കല്‍ പരിപാടിയുടെ ദൃശ്യങ്ങള്‍....




ഫോട്ടോസ്: സിദ്ധിക.

Read more
0

Heroes of 1981





































Picture by: Mujeeb Kodanad
Read more
0

Chenattukulam Kazhchakal










Read more
0

Road Repair at Thuruth

Read more
1

VT Balram with His supporters, celebrates victory.


 UDF candidate Advt V T Balram of INC WINS the Thrithala Constituency with 57848 votes in Assembly Elections,Palakkad District of Kerala. Advt V T Balram WINS by a margin of 3197 compared to his immediate rival P Mammikutty of CPI(M).



VT Balram with His supporters, celebrates victory in the Thrithala constituency where he won, on Friday.










Read more